Kerala
കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി
7 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ്. മകളുടെ സ്ഥാപനമായ ഓ ബൈ ഓസിയിൽ ജോലി ചെയ്ത വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസ്.
കേസിൽ മകൾ ദിയ കൃഷ്ണയെയും പ്രതി ചേർത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്നും എഫ്‌ഐആറിൽ





