Kerala
HomeNews

മുണ്ടക്കൈയിൽ കനത്ത മഴ; ഉരുൾപൊട്ടലെന്ന് സൂചന

25 Jun 20251 മിനിറ്റ് വായന
മുണ്ടക്കൈയിൽ കനത്ത മഴ; ഉരുൾപൊട്ടലെന്ന് സൂചന

 



വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലെന്ന് സൂചന. ബെയ്ലി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. പുഴയിൽ വലിയ കല്ലുകൾ ഒഴുകിയെത്തുന്നു. പുന്നപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക