Kerala
അതിഥി അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ചു
6 Jun 20251 മിനിറ്റ് വായന

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിഥി അധ്യാപകരുടെ വേതനം വർധിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോളേജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലെ അതിഥി അധ്യാപകരിൽ യു ജി സി യോഗ്യത ഉള്ളവർക്ക് പ്രതിദിനം 2,200 രൂപ നിരക്കിൽ മാസം പരമാവധി 50,000 രൂപയാക്കി.
യുജിസി യോഗ്യത ഇല്ലാത്ത അതിഥി അധ്യാപകർക്ക് പ്രതിദിനം 1,800 രൂപ നിരക്കിൽ മാസം പരമാവധി 45,000 രൂപയുമാണ്.





