Kerala
HomeNews

നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു

17 Jun 20251 മിനിറ്റ് വായന
നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു

 



ചെന്നൈ: നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു. 75 വയസായിരുന്നു. കാസർഗോഡ് നീലേശ്വരം സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയില്‍ വെച്ചായിരുന്നു. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക