Kerala
HomeNews

എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

19 Jun 20251 മിനിറ്റ് വായന
എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

 


ATMകളിൽ കുറച്ചുകാലമായി കിട്ടാതിരുന്ന 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി.

ATM വഴി കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ഉയർന്നിരുന്നു. 

ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് നിർദേശ പ്രകാരമാണ് 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്. 

സെപ്റ്റംബർ 30നകം എല്ലാ ബാങ്കുകളും എടിഎമ്മിൽ 75%മെങ്കിലും 100, 200 രൂപ നോട്ട് വെക്കാനാണ് നിർദേശം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക