Kerala
HomeNews

മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള തീവണ്ടികൾ വൈകിയോടുന്നു

30 May 20251 മിനിറ്റ് വായന
മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള തീവണ്ടികൾ വൈകിയോടുന്നു

 


മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള തീവണ്ടികൾ വൈകിയോടുന്നു.നേത്രാവതിയില്‍ മരം പൊട്ടി വീണതും മഞ്ചേശ്വരത്ത് പാളത്തില്‍ വെള്ളം കയറിയതുമാണ് ട്രെയിനുകൾ വൈകാൻ കാരണം.പരശുറാം എക്‌സ്പ്രസ് അടക്കം ഏഴോളം തീവണ്ടികള്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. 

മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട വണ്ടികള്‍ മംഗളൂരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക