Kerala
HomeNews

എസ്എസ്എൽസി സേ പരീക്ഷ ഇന്നു മുതൽ

28 May 20251 മിനിറ്റ് വായന
എസ്എസ്എൽസി സേ പരീക്ഷ ഇന്നു മുതൽ

 

             

                               

         

                                                      എസ്എസ്എൽസിപരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ബുധനാഴ്‌ച ആരംഭിക്കും. ജൂൺ നാലുവരെയാണ് പരീക്ഷ. ഫലം ജൂൺ 

അവസാന വാരമുണ്ടാകും. 

പരമാവധി മൂന്നു വിഷയങ്ങൾക്കുവരെ സേ പരീക്ഷ എഴുതാം. റെഗുലർ

വിഭാഗത്തിൽ പരീക്ഷയെഴു തിയ 4,27,020 വിദ്യാർഥിക ളിൽ 4,24,583 പേരാണ് ഇത്തവണ ഉന്നത

വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 2,437 പേർ 

പരാജയപ്പെട്ടു. സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം 

മുതൽ ഡിജിലോക്കറിൽ ലഭ്യമാകും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക