Kerala
HomeNews

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം 23 മുതൽ

23 May 20251 മിനിറ്റ് വായന
പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം 23 മുതൽ

 


കണ്ണൂർ : പ്ലസ് വൺ സ്പോർട്സ് ക്വാട്ട അഡ്മിഷനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ 23 മുതൽ 28 വരെ നടക്കും. അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ സ്പോർട്സ് ക്വാട്ട അപേക്ഷ നൽകിയതിന്റെ പ്രിന്റ് ഔട്ടും കായികമികവിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയുമായി കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ 24 മുതൽ എത്തണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക