Kerala
അഴിയൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിച്ചില്‍; ഒരു മരണം
24 May 20251 മിനിറ്റ് വായന

കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു മരണം. അഴിയൂരില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേർ മണ്ണിനടിലാകുകയായിരുന്നു.ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗം അനിഷയുടെ സഹോദരൻ രതീഷാണ് മരണപട്ടത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിക്കേറ്റയാളെ തുടർ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപിച്ചു. മാഹി -വടകര ഫയർ ഫോഴ്സിന്‍റെയും ചോമ്ബാല പൊലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.





