Kerala
വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍
8 Jan 20241 മിനിറ്റ് വായന
അമ്മ വീട്ടുജോലിയ്ക്കും അച്ഛന്‍ സെക്യൂരിറ്റിപ്പണിയ്ക്കും പോയതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അശ്വിന്‍ തിങ്കളാഴ്ച ക്ലാസില്‍ പോയിരുന്നില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ വിതുര പോലീസ് അന്വേഷണം ആരംഭിച്ചു.





