Kerala
ഇനി സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കേണ്ട; വിദ്യാര്‍ഥി പാസെടുക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി കെഎസ്ആര്‍ടിസി
7 Jun 20241 മിനിറ്റ് വായന
പാസ് ഏത് തീയതിയില്‍ ഡിപ്പോയില്‍ നിന്ന് ലഭിക്കുമെന്ന് രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വരും. ആ ദിവസം ഡിപ്പോയില്‍ എത്തി തിരിച്ചറിയല്‍ രേഖ കാണിച്ച് പാസ് കൈപ്പറ്റാം. ആപ്പില്‍ എങ്ങനെ രേഖകള്‍ അപ്ലോഡ് ചെയ്യാം, ഏതൊക്കെ രേഖകള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുണ്ട്.





