KeralaHome•Newsകേരളത്തിൽ ഹിറ്റായി പോത്ത് വളർത്തൽ 3 Jun 20241 മിനിറ്റ് വായന കേരളത്തിലെ ചെറുപ്പക്കാർക്ക് ഇപ്പോൾ പ്രിയം പോത്ത് വളർത്തലിനോടാണ്. പരിചരണച്ചിലവ് വളരെ കുറച്ച് മതിയെന്നതും ലാഭം ഉറപ്പാണ് എന്നതുമാണ് പോത്തു വളർത്തലിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക