Kerala
ഫാക്ടറിക്കായുള്ള ഭൂമിയിൽ വിറക് ശേഖരിക്കാനെത്തിയപ്പോൾ കണ്ടത് മനുഷ്യൻെറ അസ്ഥികൂടം
9 May 20241 മിനിറ്റ് വായന
പ്രദേശത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി. നാലുമാസം മുമ്പ് വിറക് ശേഖരിക്കാൻ പോയ പ്രദേശവാസിയെ കാണാതായിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നല്‍കി. അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം തുടങ്ങി. അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോകും.





