Kerala
മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി
20 May 20241 മിനിറ്റ് വായന
മൂന്ന് മണിയോടെ ബിഹാര്‍ സ്വദേശികളായ 3 യുവാക്കള്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങിയരുന്നു. ഇവരില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. വെണ്ണിക്കുളം ബിബിഎം കരാര്‍ കമ്പനിയുടെ തൊഴിലാളിയാണ് കാണാതായ നരേശ്.
നാട്ടുകാരുടെയും പൊലീസും ഫയര്‍ ഫോഴ്‌സും അടങ്ങുന്ന സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു.





