Kerala
കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം, ജാമ്യത്തിലിറങ്ങിയ തടവുകാര്‍ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
13 May 20241 മിനിറ്റ് വായന
ജാമ്യത്തില്‍ ഇറങ്ങിയ തടവുകാര്‍ ജയിലിനകത്തേക്ക് അതിക്രമിച്ച് കടന്നു.
ജയിലിലുള്ള തടവുകാരനെ കാണുന്നതിന് വേണ്ടിയാണ് ജാമ്യത്തില്‍ ഇറങ്ങിയ രണ്ടുപേര്‍ വന്നത്. സന്ദര്‍ശക സമയം കഴിഞ്ഞതിനാല്‍ ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല. തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.





