Kerala
HomeNews

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ നാളെ (17.05.2024) മുതൽ മാറ്റം

16 May 20241 മിനിറ്റ് വായന
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ നാളെ (17.05.2024) മുതൽ മാറ്റം

 
ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് മാറ്റം വരുത്തിയിരുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നാളെ (17.05.2024) മുതൽ താഴെപ്പറയുന്ന വിധത്തില്‍ പുനസ്ഥാപിച്ചു.

രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയും  റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് 
പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക