Information
കെഎസ്ഇബി അറിയിപ്പ് ; വാഹനമിടിച്ച് വൈദ്യുത തൂൺ മുറിഞ്ഞതിനാൽ ഇന്ന് വൈദ്യുതി മുടങ്ങും
30 Nov 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം വാഹനമിടിച്ച് എച്ച്ടി പോസ്റ്റ് പൊട്ടിയതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ തങ്ങൾ പീടിക, നേതാജി, വള്ളങ്ങാട്, വാച്ചാലി മുക്ക്, നൊച്ചോളി പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങും.





