KeralaHome•Newsതിരുവനന്തപുരത്ത് ട്രാക്കിൽ മൃതദേഹം; ട്രെയിനുകൾ വൈകി 6 Apr 20241 മിനിറ്റ് വായന തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന ട്രെയിനുകൾ വൈകി. കാപ്പിലിലാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്. പൊലീസെത്തി മൃതദേഹം ട്രാക്കിൽ നിന്നു മാറ്റി.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക