KeralaHome•Newsഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം; യുവാവിനു ദാരുണാന്ത്യം 28 Mar 20241 മിനിറ്റ് വായന കാസർക്കോട്: ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കാസർക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒഡിഷ സ്വദേശി സുശാന്ത് (41) ആണ് മരിച്ചത്.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക