Kerala
കാസർക്കോട്, മദ്യ ലഹരിയിൽ ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു
4 Mar 20241 മിനിറ്റ് വായന
സംഭവത്തിൽ ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യാപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ വെടിയുതിർക്കുകയായിരുന്നു.





