Information
വ്യോമ സേനയിൽ എയർമാൻ ആവാൻ PLUS TWO ക്കാർക്ക് സുവർണ്ണാവസരം..
3 Jan 20191 മിനിറ്റ് വായന

🔰2019 ലെ ആദ്യത്തെ വ്യോമസേനാ പരീക്ഷ മാർച്ചിൽ.
🔏അപേക്ഷ ജനുവരി 21 വരെ
ONLINE APPLICATION ജനുവരി 2 മുതൽ
🔰PLUS TWO അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ 3വർഷ POLY DIPLOMA കഴിഞ്ഞവർക്കും,PLUS TWO കഴിഞ്ഞ് DEGREE/POLYTECHNIC/ITI/മറ്റേതെങ്കിലും COURSE ചെയ്യുന്നവർക്കും ഇപ്പോൾ അപേക്ഷിക്കാം..
🔰സൗജന്യ സെമിനാർ കൊളശ്ശേരി വിമുക്ത ഭട ഭവനിൽ ജനുവരി 12 രണ്ടാം ശനിയാഴ്ച രാവിലെ 10 മണിക്കും..
🔰അതെ ദിവസം ജനുവരി 12ന് രണ്ടാം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പിലാത്തറ കോക്കാട് യോഗ ഹാളിലും
🔰സെമിനാറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട നമ്പർ
☎9645344586
☎7012903484
🔰സെമിനാറിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക
http://rebrand.ly/defence
33100 രൂപ മുതൽ തുടക്ക ശമ്പളവും, മറ്റാനുകൂല്യങ്ങളും
1999 ജനുവരി 19 നും -2003 ജനുവരി 1 നും ഇടയിൽ ജനിച്ചവർക്ക് ഇപ്പോൾ അപേക്ഷിക്കാം
🔰എയർ മെൻ ഗ്രൂപ്പ് X-PLUS TWO SCIENCE (BIO/COMPUTER)with 50% MARKS OR ഏതെങ്കിലും ബ്രാഞ്ചിൽ DIPLOMA WITH 50% MARKS
🔰എയർമെൻ ഗ്രൂപ്പ് Y-PLUS TWO ഏത് വിഷയക്കാർക്കും (HUMANITIES,COMMERCE,SCIENCE WITH 50% MARKS)
🔰എയർമെൻ ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ്-PLUS TWO BIOLOGY SCIENCE WITH 50% MARKS
🔰എയർ മെൻ ഗ്രൂപ്പ് X&Y-PLUS TWO(BIOLOGY/COMPUTER with 50%MARKS)അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ DIPLOMA WITH 50%MARKS
🔰വിശദമായ വിജ്ഞാപനം താഴെ ചേർക്കുന്നു
http://bit.ly/airforce2019
🔰കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അവിവാഹിതരായ ആൺകുട്ടികൾക്ക് സെമിനാറിൽ പങ്കെടുക്കാം
_⛳LOCATION INFORMATION_
തലശ്ശേരി വിമുക്ത ഭട ഭവൻ
https://goo.gl/maps/M2xj44oJ4uA2
പിലാത്തറ കോക്കാട് യോഗ ഹാൾ
https://goo.gl/maps/oxnuftQQVUA2





