Kerala
ദേശീയ ഗാനം തെറ്റിച്ച് പാടിയ സംഭവം; കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പോലീസിൽ പരാതി
1 Mar 20241 മിനിറ്റ് വായന
പാടല്ലേ , സിഡി ഇടാം എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. പിന്നാലെ ആലിപ്പറ്റ ജമീല ദേശീയഗാനം തിരുത്തി പാടുകയും ചെയ്തു. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് നടന്ന സമാപന പൊതുസമ്മേളനത്തിലായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലോട് രവിക്കെതിരെ പരാതിയുമായി ബിജെപി നേതാവ് പോലീസിനെ സമീപിച്ചത്.





