Kerala
HomeNews

കെ.എസ്.ഇ.ബി. അറിയിപ്പ്

26 Mar 20241 മിനിറ്റ് വായന
കെ.എസ്.ഇ.ബി. അറിയിപ്പ്


വൈദ്യുതി വിഭാഗത്തിന്റെ ഓൺലൈൻ സൈറ്റ് വഴിയുള്ള പേയ്‌മെന്റ് സംവിധാനങ്ങൾ 31നു ഉച്ചക്ക് 12 മുതൽ നിർത്തിവെക്കും. ഏപ്രിൽ 1 ന് രാത്രി 12 മണിക്ക് പുസ്ഥാപിക്കും ക്യാഷ് കൌണ്ടർ പ്രവർത്തിക്കില്ല.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക