Kerala
HomeNews

പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്; വ്യാ​ജ മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ള്‍​ക്കെ​തി​രേ ജാഗ്രത വേ​ണം

25 Mar 20241 മിനിറ്റ് വായന
പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്; വ്യാ​ജ മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ള്‍​ക്കെ​തി​രേ ജാഗ്രത വേ​ണം


വ്യാജ വിവാഹ പരസ്യങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായതോടെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്.

വൈവാഹിക പരസ്യങ്ങള്‍ നല്‍കുന്ന സൈറ്റുകളിലും മറ്റും ഉള്ള പരസ്യങ്ങളുടെ സത്യാവസ്ഥ നേരിട്ട് അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രമേ മുന്നോട്ടു പോകാവൂവെന്നാണ് പോലീസ് മുന്നറിയിപ്പിലുളളത്.തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളോട് പ്രതികരിച്ച് വഞ്ചിതരാകരുതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക