Kerala
യുവതിയുടെ മൃതദേഹം പുഴയില്‍;ദേഹത്ത് പരിക്കുകള്‍, ഒപ്പം താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍
17 Mar 20241 മിനിറ്റ് വായന
കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തു പരിശോധന നടത്തി.
യുവതിയുടെ ദേഹത്ത് പരിക്കുകള്‍ ഉണ്ട്. കൂടെ താമസിച്ച വാസുവിനെ സംഭവശേഷം കൂടെ താമസിച്ച ആളെ കാണാതാവുകയായിരുന്നു. കുറ്റ്യാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. മക്കള്‍: അനിത, അനൂപ്, അനുരാധ, ഷൈജു, മീനാക്ഷി.





