വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; വർധിപ്പിച്ചത് 23.50 രൂപ.
1 Mar 20241 മിനിറ്റ് വായന
വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 23.50 രൂപയാണ് കൂട്ടിയത്. തുടർച്ചയായ രണ്ടാം മാസമാണ് വില ഉയർത്തുന്നത്. സിലിണ്ടറിന്റെ വില 1806.50 രൂപയായി. ഗാർഹിക സിലിണ്ടറിന്റ വിലയിൽ മാറ്റമില്ല.