Kerala
HomeNews

പാത ഇരട്ടിപ്പിക്കല്‍; 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

20 Mar 20241 മിനിറ്റ് വായന
പാത ഇരട്ടിപ്പിക്കല്‍; 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും.

പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍

നാഗർകോവിൽ – കന്യാകുമാരി അൺറി സർവ്ഡ് സ്പെഷൽ

കൊല്ലം- കന്യാകുമാരി മെമു

നാഗർകോവിൽ – കൊച്ചുവേളി സ്പെഷൽ

കൊല്ലം – തിരുവനന്തപുരം സ്പെഷൽകൊല്ലം- ആലപ്പുഴ സ്പെഷൽ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക