Kerala
ഉത്സവത്തിനിടെ ആന വിരണ്ടോടി, തക്കം നോക്കി വൈരാഗ്യം തീർത്ത് അക്രമികൾ; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ
14 Feb 20241 മിനിറ്റ് വായന
മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് സൂചന. അതേസമയം, യുവാവിനെ കുത്തിയവരെപ്പറ്റി വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.





