Kerala
HomeNews

പെൻഷൻകാർക്ക് ട്രഷറിയിൽ നിന്ന് തിരിച്ചറിയൽ കാർഡ്

23 Feb 20241 മിനിറ്റ് വായന
പെൻഷൻകാർക്ക് ട്രഷറിയിൽ നിന്ന് തിരിച്ചറിയൽ കാർഡ്


തിരുവനന്തപുരം : സർവീസ് പെൻഷൻകാർ ആവശ്യപ്പെട്ടാൽ ട്രഷറിയിൽ നിന്നു തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ട്രഷറി ഡയറക്ടറേറ്റ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണു മറുപടി. പെൻഷൻ വാങ്ങുന്ന ട്രഷറിയിൽ അപേക്ഷ നൽകണം. പെൻഷൻ പേയ്മെന്റ് ഓർഡറിൽ ഫോട്ടോ കൂടി ചേർത്ത് പ്രിന്റെടുത്താണ് തിരിച്ചറിയൽ കാർഡായി നൽകുന്നത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക