Kerala
കെഎസ്ആര്‍ടിസി കണ്ടക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
13 Feb 20241 മിനിറ്റ് വായന
ഇന്ന് രാവിലെ ഒന്‍പതു മണിയോടെ കസബ പൊലീസ് ഹോട്ടലില്‍ എത്തി മുറി പരിശോധിച്ചപ്പോളാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസമാണ് ഇയാളെ തൊട്ടില്‍ പാലം ഡിപ്പോയില്‍ നിന്നും കാസര്‍ഗോട്ടേക്ക് സ്ഥലം മാറ്റിയത്. തുടര്‍ന്ന് ജോയിന്‍ ചെയ്ത് രണ്ടു ദിവസം ജോലിയില്‍ കയറിയെങ്കിലും പിന്നീട് കോഴിക്കോടേക്ക് തിരിച്ചു വരികയായിരുന്നു. സംഭവത്തില്‍ ആസ്വഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തു.





