Kerala
മലപ്പുറത്ത് നിന്നെത്തി, കോഴിക്കോട് കുടുംബസംഗമം; കണ്ണൊന്ന് തെറ്റിയപ്പോൾ മുഹമ്മദ് ഐജിൻ വഴുതിവീണത് മരണത്തിലേക്ക്
24 Feb 20241 മിനിറ്റ് വായന
ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടുവള്ളി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌പോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





