Kerala
HomeNews

തൃപ്പൂണിത്തുറയിലെ സ്ഫോടനം, വീട് തകർന്നവർ ഹൈക്കോടതിയിലേക്ക്...

14 Feb 20241 മിനിറ്റ് വായന
തൃപ്പൂണിത്തുറയിലെ സ്ഫോടനം, വീട് തകർന്നവർ ഹൈക്കോടതിയിലേക്ക്...


തൃപ്പൂണിത്തുറയിൽ വെടിക്കോപ്പ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നവർ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്. സ്ഫോടനത്തിൽ 15 വീടുകൾ പൂർണ്ണമായും 150 ലേറെ വീടുകൾ ഭാഗീകമായും തകർന്നെന്നാണ് കണക്കുകൾ. നിയമവിരുദ്ധമായി വെടിക്കോപ്പുകൾ സൂക്ഷിച്ചവർ കൈമലർത്തിയതോടെയാണ് കോടതിയെ സമീപിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക