Kerala
HomeNews

സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

22 Sept 20201 മിനിറ്റ് വായന
സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്‍പറ്റ (2), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക