Kerala
HomeNews

വെ​​ള്ള, നീ​​ല റേഷൻ കാർഡ്കാർക്ക് സ്പെഷ​​ൽ അ​​രി

31 Jan 20241 മിനിറ്റ് വായന
വെ​​ള്ള, നീ​​ല റേഷൻ കാർഡ്കാർക്ക് സ്പെഷ​​ൽ അ​​രി

വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് ഫെബ്രുവരിയിലെ ഭക്ഷ്യ വിഹിതത്തിന് പുറമേ സ്പെഷൽ അരി നൽകുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

നീല കാർഡ് ഉടമകൾക്ക് നാല് കിലോയും വെള്ള കാർഡുകാർക്ക് അഞ്ച് കിലോയും അരിയാകും അധികമായി നൽകുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക