Kerala
ഇന്ന് മുതൽ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ചിലവേറും : ഒരു രൂപ വർധിപ്പിച്ചു
2 Jan 20241 മിനിറ്റ് വായന
അസോസിയേഷൻ മെമ്പര്‍ഷിപ്പുള്ള സ്ഥാപനങ്ങളില്‍ പുതിയ റേറ്റ് ചാര്‍ട്ട് ഇതിനോടകം വിതരണം ചെയ്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.





