Kerala
HomeNews

സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

24 Jan 20241 മിനിറ്റ് വായന
സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു


കൊച്ചി: സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 45 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. എന്‍റെ മെഴുകുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ നടക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക