Kerala
മാതൃജ്യോതി പദ്ധതി; അപേക്ഷ ക്ഷണിച്ചു
23 Jan 20241 മിനിറ്റ് വായന
കുഞ്ഞിന്റെ പരിചരണത്തിനായി പ്രതിമാസം രണ്ടായിരം രൂപ രണ്ട് വര്‍ഷത്തേക്ക് ലഭിക്കും. സുനീതി പോര്‍ട്ടല്‍ (https://suneethi.sjd.kerala.gov.in)വഴി അപേക്ഷിക്കാം.
ഫോണ്‍: 0497 2997811, 8281999015





