Payangadi
HomeNews

കഞ്ചാവുമായി പഴയങ്ങാടി സ്വദേശി അറസ്റ്റിൽ

20 Feb 20241 മിനിറ്റ് വായന
കഞ്ചാവുമായി പഴയങ്ങാടി സ്വദേശി അറസ്റ്റിൽ

പഴയങ്ങാടി: (Payangadi Live): കഞ്ചാവുമായി പഴയങ്ങാടി സ്വദേശി അറസ്സിൽ. പഴയങ്ങാടി പുല്ലാഞ്ഞിട സ്വദേശി സിനാൻ ഉമ്മർ ആണ് അറസ്റ്റിലായത്. പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ചെങ്ങൽ - പുല്ലാഞ്ഞിട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പിടിയിലായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക