Kerala
HomeNews

ഇന്ന് 55 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്

12 Sept 20201 മിനിറ്റ് വായന
ഇന്ന് 55 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്
സംസ്ഥാനത്ത് ഇന്ന് 55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 18, എറണാകുളം 10, കൊല്ലം ഏഴ്, തൃശൂര്‍ ആറ്, കണ്ണൂര്‍ അഞ്ച്, മലപ്പുറം, കോഴിക്കോട് മൂന്ന് വീതം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 11 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക