Kerala
HomeNews

സംസ്ഥാനത്ത് 4,5127 പേർക്ക് കൂടി മുൻഗണന റേഷൻ കാർഡ് നൽകും

18 Jan 20241 മിനിറ്റ് വായന
സംസ്ഥാനത്ത് 4,5127 പേർക്ക് കൂടി മുൻഗണന റേഷൻ കാർഡ് നൽകും


സംസ്ഥാനത്ത് മുൻഗണന റേഷൻ കാർഡിനായി അപേക്ഷ നൽകിയവരിൽ 45127 പേർക്ക് കൂടി മുൻഗണനാ കാർഡ് നൽകും. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസിൽ ലഭിച്ച അപേക്ഷളും പരിഗണിച്ചാണ് ഇത്രയും പേർക്ക് മുൻഗണനാ കാർഡുകൾ നൽകുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക