വീടുകളിൽ കേക്ക് നിർമ്മിച്ച് വില്പന ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ നിർബന്ധം
16 Dec 20231 മിനിറ്റ് വായന
വീടുകളിൽ കേക്ക് നിർമ്മിച്ച് വില്പന ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ നിർബന്ധം.രജിസ്ട്രേഷൻ ഫീ 100 രൂപ.നിയമവിരുദ്ധമായ വില്പന 10 ലക്ഷം രൂപ വരെ ഫൈൻ ലഭിക്കാവുന്ന കുറ്റം.