Kerala
HomeNews

മെഡിക്കൽ വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചു; അധ്യാപകന് സസ്‌പെൻഷൻ

12 Dec 20231 മിനിറ്റ് വായന
മെഡിക്കൽ വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചു; അധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചെന്ന പരാതിയിൽ മെഡിക്കൽ കോളേജ് അധ്യാപകന് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം അദ്ധ്യാപകനെയാണ് സസ്‌പെൻഡ് ചെയ്തത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടരാണ് സസ്‌പെൻഡ് ചെയ്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക