Kerala
HomeNews

സംസ്ഥാനത്ത് റേഷൻ കടകൾക്ക് രണ്ടുദിവസം അവധി .

30 Dec 20231 മിനിറ്റ് വായന
സംസ്ഥാനത്ത് റേഷൻ കടകൾക്ക് രണ്ടുദിവസം അവധി .


കണ്ണൂർ :31.12.2023, 01.01.2024 തീയതികളിൽ റേഷൻ കടകൾക്ക് അവധി ആണ്. 2023 ‍ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (30.12.2023) അവസാനിക്കുന്നതാണ്. 2024 ജനുവരി മാസത്തെ റേഷൻ വിതരണം 02.01.2024 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക