Kerala
HomeNews

കളിക്കുന്നതിനിടെ കീടനാശിനി അകത്തുചെന്ന ഒന്നരവയസുകാരി മരിച്ചു

19 Dec 20231 മിനിറ്റ് വായന
കളിക്കുന്നതിനിടെ കീടനാശിനി അകത്തുചെന്ന ഒന്നരവയസുകാരി മരിച്ചു

 


കാഞ്ഞങ്ങാട്: കളിക്കുന്നതിനിടെ കീടനാശിനി അകത്തു ചെന്ന് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കാഞ്ഞങ്ങാട് ബാവ നഗറിലെ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ആണ് സംഭവം. കൊതുകിനെതിരെ പ്രയോഗിക്കുന്ന കീടനാശിനിയാണ് അറിയാതെ സ്‌പ്രേ ചെയ്ത് അകത്ത് പോയത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക