Kerala
Gold Rate Today: ക്രിസ്‌മസ് വിപണിയെ ചൂടുപിടിപ്പിച്ച് സ്വർണവില; വീണ്ടും കുതിക്കുന്നു
22 Dec 20231 മിനിറ്റ് വായന
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു. വിപണി വില 5600 രൂപയാണ്. ഇന്നലെ 35 രൂപ ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു.വിപണി വില 4785 രൂപയുമാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 81 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.





