Kerala
Gold Rate Today: 'പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാൻ'; കുത്തനെ ഉയർന്ന് സ്വർണവില
14 Dec 20231 മിനിറ്റ് വായന
കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 820 രൂപയായിരുന്നു സ്വർണത്തിന് കുറഞ്ഞിട്ടുണ്ടായിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 100 രൂപയാണ് ഉയർന്നത്. വിപണി വില 5765 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ ഉയർന്നു. വില 4785 രൂപയുമാണ്
വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.





