Kerala
HomeNews

ഡിസംബർ 6 ന് എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്‌

3 Dec 20231 മിനിറ്റ് വായന
ഡിസംബർ 6 ന് എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്‌


തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിനൊരുങ്ങി എസ്എഫ്ഐ. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ഒരുങ്ങുന്നത്. ഡിസംബർ 6 നാണ് എസ്എഫിഐ പഠിപ്പ് മുടക്ക് സമരം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക