Kerala
തിരുവനന്തപുരത്ത് യുവാക്കൾക്ക് നേരെ ആക്രമണം, 5 പേർ ആശുപത്രിയിൽ; 3 പേരുടെ നില ഗുരുതരം
9 Dec 20231 മിനിറ്റ് വായന
നിരവധി കേസിൽ പ്രതിയായ സവിൻ പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുളള മൂന്നുപേർ അടങ്ങുന്ന സംഘമാണ് ആയുധങ്ങളുമായെത്തി ആക്രമിച്ചതെന്നാണ് വിവരം. മുൻ വൈരാഗ്യമുണ്ടായിരുന്ന രണ്ട് പേര് കുത്തി. ഇതോടെ ഓടിക്കൂടിയ മറ്റ് മൂന്ന് പേരെയും സംഘം ആക്രമിക്കുകയായിരുന്നു. കടയ്ക്കാവൂർ പൊലീസ് അന്വേഷണം തുടങ്ങി.





