Kerala
ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ
5 Nov 20231 മിനിറ്റ് വായന
നാളെ പുറപ്പെടുന്ന മഡ്ഗാവ് ജംഗ്ഷൻ – മംഗലാപുരം സെൻട്രൽ സ്‌പെഷ്യൽ എക്‌സപ്രസ്, മംഗലാപുരം സെൻട്രൽ – മഡ്ഗാവ് ജംഗ്ഷൻ സ്‌പെഷ്യൽ എക്‌സ്പ്രസ്, തിങ്കളാഴ്ച പുറപ്പെടുന്ന മംഗലാപുരം സെൻട്രൽ – കോഴിക്കോട് എക്‌സ്പ്രസ്, കോഴിക്കോട് – കണ്ണൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് , കണ്ണൂർ – ചെറുവത്തൂർ സ്‌പെഷ്യൽ എക്‌സപ്രസ്, ചൊവ്വാഴ്ച പുറപ്പെടുന്ന ചെറുവത്തൂർ – മംഗലാപുരം സെൻട്രൽ സ്‌പെഷ്യൽ എക്‌സപ്രസ്, മംഗലാപുരം സെൻട്രൽ – കോയമ്പത്തൂർ ജംഗ്ഷൻ എക്‌സ്പ്രസ്, ബുധനാഴ്ച പുറപ്പെടുന്ന കോയമ്പത്തൂർ ജംഗ്ഷൻ – മംഗലാപുരം സെൻട്രൽ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് അധിക കോച്ചുകൾ അനുവദിച്ചത്.





