Kerala
സ്കൂൾ കായികമേളകളുടെ നടത്തിപ്പിന് കുട്ടികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാം: സർക്കാർ ഉത്തരവിറങ്ങി
11 Nov 20231 മിനിറ്റ് വായന
ഹൈസ്കൂൾ തലത്തിലെ വിദ്യാർത്ഥികളിൽ (3 മുതൽ 10 ക്ലാസ്) നിന്നും നിലവിൽ ശേഖരിക്കുന്ന 10 രൂപയ്ക്ക് പകരം 15 രൂപ ക്രമത്തിലും, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികളിൽ നിന്നും നിലവിൽ ശേഖരിക്കുന്ന 50 രൂപയ്ക്ക് പകരം 75 രൂപ ക്രമത്തിലും, അതിലറ്റിക് ഫണ്ട് ശേഖരിക്കാൻ അനുമതി നൽകിയാണ്ഗവർണറുടെ ഉത്തരവിൻ പ്രകാരം ജോയിന്റ് സെക്രട്ടറി ഒ എൻ സക്കീർ ഹുസൈൻ ഉത്തരവിറക്കിയത്.





